ആകെയുള്ള സമ്പാദ്യമായ ഓട്ടോറിക്ഷ വിറ്റ് ഫോട്ടോഗ്രഫി തുടങ്ങി, ഒരു സംവിധായകന്‍ ജനിച്ച കഥ


പ്രകൃതിയെ സുന്ദരമായി ക്യാമറയിലാക്കുന്ന, അപൂര്‍വ ഫോട്ടോകള്‍ക്കും ദൃശ്യങ്ങള്‍ക്കുമായി ക്ഷമയോടെ കാത്തിരിക്കുന്ന ജയേഷ് പാടിച്ചാല്‍. ഇത്തവണത്തെ ഐഡിഎസ്എഫ്എഫ്‌കെ വേദിയില്‍ ഏറെ പ്രശംസ നേടിയ 'പള്ളം' എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം.

Video Top Stories