'ഞങ്ങള്‍ക്ക് കിട്ടിയ അവസരം ഇപ്പോഴത്തെ തലമുറയ്ക്ക് സിനിമയില്‍ കിട്ടുന്നില്ല': ശാരദ

ഹൈദരാബാദ് പീഡന കേസ് പ്രതികളെ വെടിവെച്ച് കൊന്ന സംഭവം പൂര്‍ണമായും ശരിയെന്ന് നടി ശാരദ. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യത്തിന് ഉടന്‍ ശിക്ഷ നടപ്പാക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണയാകും. ഇതിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകള്‍ ഒന്നായ കാഴ്ചയാണുണ്ടായതെന്നും ശാരദ പറഞ്ഞു.
 

Video Top Stories