'സെലക്ടീവാകാനുള്ള സിനിമയൊന്നും എനിക്കില്ല, വേണ്ടെന്നുവച്ചാല്‍ വീട്ടിലിരിക്കും'-ഇന്ദ്രന്‍സ് അഭിമുഖം

ഷാങ്ഹായ് മേളയില്‍ പങ്കെടുക്കാനുള്ള അവസരത്തില്‍ തന്നെ വളരെ സന്തോഷമുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. ഇന്ദ്രന്‍സ് അഭിനയിച്ച ഡോ.ബിജുവിന്റെ പുതിയ ചിത്രം 'വെയില്‍മരങ്ങള്‍'ക്കാണ് മേളയിലെ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചത്.
 

Video Top Stories