Asianet News MalayalamAsianet News Malayalam

മലയാളത്തെയും മലയാളികളെയും ചേർത്ത്പിടിച്ച് ചിയാൻ വിക്രം

ധ്രുവം,സൈന്യം എന്നീ ചിത്രങ്ങളിൽ മലയാളികൾ കണ്ട ആ മുഖം പിന്നീടങ്ങോട്ട് തിളങ്ങിയത് മുഴുവൻ തമിഴകത്താണ്. കടാരം കൊണ്ടാൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ വിക്രം. 