'ലാസ്യ ഭാവമുള്ള ഒരു ഭാഗമുണ്ട് സിനിമയിൽ, പക്ഷെ അതിനെക്കുറിച്ച് വെളിപ്പെടുത്താനാവില്ല'; മാമാങ്കത്തിലെ ഗെറ്റപ്പുകളെ കുറിച്ച് മമ്മൂട്ടി

യഥാർത്ഥ മാമാങ്കം എന്നത് മൂന്നു നൂറ്റാണ്ടിന്റെ കഥയാണെന്നും അതിൽ നിന്ന് ചെറിയൊരു ഭാഗം മാത്രമേ സിനിമയിൽ വരുന്നുള്ളൂവെന്നും മമ്മൂട്ടി. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ മാമാങ്കത്തെക്കുറിച്ച് മലയാളികൾ മാത്രം അറിഞ്ഞാൽ പോരെന്നുള്ളതുകൊണ്ടാണ് ചിത്രം മറ്റുഭാഷകളിൽ കൂടി നിർമ്മിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories