'കായിക രംഗത്തുനിന്നെത്തിയതുകൊണ്ടാവാം, ആക്ഷൻ രംഗങ്ങൾ അത്രയൊന്നും പേടിപ്പിച്ചില്ല'; 'മൂക്കുത്തി' നായിക പറയുന്നു

'മാമാങ്കം' എന്നത് ആ സിനിമയിലെ ഓരോ കഥാപാത്രത്തിന്റെയും യാത്രയാണെന്ന് ചിത്രത്തിലെ നായിക പ്രാചി തെഹ്‌ലാൻ. മാമാങ്കത്തിലെ ഏറെ വൈറലായ മൂക്കുത്തിപ്പാട്ടിൽ ചുവടുകൾ വയ്ക്കുന്നത് പ്രാചിയാണ്. 

Video Top Stories