വൈറസില്‍ കണ്ടതിനേക്കാള്‍ ഹീറോയിക് ആണ് യഥാര്‍ത്ഥ കഥയെന്ന് റിമയും പാര്‍വ്വതിയും

വൈറസ് എന്ന ചിത്രവും അതിലെ കഥാപാത്ര അവതരണവും തികച്ചും വെല്ലുവിളിയായിരുന്നു എന്ന് അഭിനേതാക്കളായ റിമയും പാര്‍വ്വതിയും. എല്ലാ അഭിനേതാക്കളും തങ്ങളെ വിശ്വസിച്ച് ഒപ്പം നിന്നതാണ് ചിത്രത്തിന്റെ വിജയമെന്നും നടിമാര്‍.
 

Video Top Stories