ഒപ്പം നില്‍ക്കാത്ത സ്ത്രീകളെ കുറ്റം പറയില്ല

'എന്റെ അതേ കാലിബറുള്ള ഒരു നടന് കൊടുക്കുന്നതിന്റെ പകുതിയുടെ പകുതി ആയിരിക്കും എനിക്ക് ഓഫര്‍ ചെയ്യുന്നത്. എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്ന് ഒരു പ്രൊഡക്ഷന്‍ ടീമിനോട് ചോദിച്ചാല്‍ പിന്നെ അവര്‍ എന്നെ വിളിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.' ഡബ്ല്യുസിസിയെക്കുറിച്ചും അത് സിനിമാമേഖലയില്‍ സൃഷ്ടിച്ച ചര്‍ച്ചകളെക്കുറിച്ചും സജിതാ മഠത്തില്‍ മനസ് തുറക്കുന്നു.

Video Top Stories