സ്റ്റാറിന്റെ ഡേറ്റുണ്ടെങ്കില്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ലാഭമുണ്ട്, ഷെയ്ന്‍ നിഗം സംസാരിക്കുന്നു

സിനിമാറ്റിക് ഡാന്‍സറുടെ വേഷമാണ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്ന 'വലിയ പെരുന്നാളി'ല്‍ തനിക്കെന്ന് നടന്‍ ഷെയ്ന്‍ നിഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നന്മ ചെയ്യാനുള്ള ത്യാഗമെന്ന വലിയ പെരുന്നാളിന്റെ സന്ദേശം തന്നെയാണ് സിനിമയ്ക്കും ഉള്ളതെന്നും ഷെയ്ന്‍ പറഞ്ഞു.

Video Top Stories