ഗർഭനിരോധന മാർഗ്ഗങ്ങളും ക്യാൻസർ സാധ്യതയും

ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരിൽ സ്തനാർബുദത്തിനുള്ള സാധ്യത ഏറെ കൂടുതലാണ്. ഐവിഎഫ് പോലുള്ള ചികിത്സ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്കും ക്യാൻസർ വരാൻ സാധ്യത ഏറും. എന്നാൽ സ്തനാർബുദത്തിനുള്ള സാധ്യത വളരെ നേരത്തെ തന്നെ കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. 

Video Top Stories