പ്രായം കുറഞ്ഞ സ്ത്രീകളിലെ സ്തനാർബുദം: കാരണങ്ങളും ലക്ഷണങ്ങളും

കേരളത്തിൽ പ്രായം കുറഞ്ഞവരിലും സ്തനാർബുദം കണ്ടുവരുന്നു. അടുത്ത കാലത്ത് അൻപത് വയസ്സിൽ താഴെ ഉള്ള സ്ത്രീകളിൽ കൂടുതലായി സ്തനാർബുദം കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണ രീതിയും ജീവിതശൈലിയിലെ മാറ്റങ്ങളും തന്നെയാണ് പ്രായം കുറഞ്ഞവരെ ക്യാൻസർ ബാധിക്കാൻ പ്രധാന കാരണം. 

Video Top Stories