ചലഞ്ച് ക്യാൻസർ മെഗാ മെഡിക്കൽ ക്യാമ്പ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ചു

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌,  മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ, പി.എച്  സി എരമംഗലം കരുതൽ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ കെ.ഇ ടി കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

Video Top Stories