ഏഷ്യാനെറ്റ് ന്യൂസ് ചലഞ്ച് ക്യാൻസർ പരിപാടി കോഴിക്കോട് ദേവഗിരി കോളേജിൽ നടന്നു

അർബുദ രോഗത്തെകുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ഏഷ്യാനെറ്റ് ന്യൂസും എസ്ബിഐ ലൈഫും ചേർന്നൊരുക്കിയ ചലഞ്ച് ക്യാൻസർ പരിപാടി 21.11.2019 ന് കോഴിക്കോട് ദേവഗിരി കോളേജിൽ നടന്നു.കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമടക്കം മൂന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. 

Video Top Stories