കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഏഷ്യാനെറ്റ് ന്യൂസും എസ്ബിഐ ലൈഫും ചേർന്ന് അർബുദ രോഗത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു. 

Video Top Stories