ക്യാൻസർ ചികിത്സയിൽ ഇമ്മ്യൂണോതെറാപ്പിയെന്ന ചികിത്സാമാർഗം

രോഗിയുടെ പ്രതിരോധശേഷി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ ശരീരത്തിൽ ക്യാൻസർ കോശങ്ങൾ വ്യാപിക്കുന്നത് തടയുന്ന രീതിയാണിത്. ശ്വാസകോശ ക്യാൻസറിന്റെയും സ്കിൻ ക്യാൻസറിന്റെയും ചികിത്സയിലാണ് ഇമ്മ്യൂണോതെറാപ്പി ഏറെ ഫലപ്രദം. 

Video Top Stories