ക്യാൻസർ ചികിത്സയിൽ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം

കൂടുതൽ ആളുകളിൽ കണ്ടു വരുന്ന വിവിധ തരാം ക്യാൻസറുകൾക്ക് മാത്രമാണ് സ്ക്രീനിംഗ് ചെയ്യുന്നതുകൊണ്ടു ഫലം ഉണ്ടാകുക. അസുഖത്തിന്റെ ലക്ഷണം തുടങ്ങുന്ന സമയത്താണ് സ്‌ക്രീനിങ്ങിന്റെ ആവശ്യം. വളരെ പതുക്കെ വളരുന്നതും മരുന്ന് കണ്ടുപിടിച്ചിട്ടുള്ളതുമായ ക്യാൻസറുകൾക്ക് മാത്രമേ സ്ക്രീനിംഗ് നടത്തുന്നത് കൊണ്ട് ഫലമുണ്ടാകൂ.

Video Top Stories