പാരമ്പര്യവും ക്യാൻസർ സാധ്യതയും

പാരമ്പര്യമായി ക്യാൻസർ വരാനുള്ള സാധ്യത അഞ്ചു മുതൽ പത്ത് ശതമാനം വരെ മാത്രമാണ്. സ്കിൻ ക്യാൻസർ, സ്തനാർബുദം, അണ്ഡാശയ ക്യാൻസർ, പാൻക്രിയാസ് ക്യാൻസർ, വൻകുടലിനെ ബാധിക്കുന്ന ക്യാൻസർ എന്നിവയാണ് സാധാരണയായി പാരമ്പര്യമായി കണ്ടുവരുന്നത്. രണ്ടോ മൂന്നോ തലമുറ വരെ ക്യാൻസർ പാരമ്പര്യമായി വരാൻ സാധ്യതയുണ്ട്.

Video Top Stories