Asianet News MalayalamAsianet News Malayalam

കരള്‍ ക്യാന്‍സര്‍ തിരിച്ചറിയാം; ലക്ഷണങ്ങള്‍ ഇവയാണ്

മദ്യപാനവും പുകവലിയുമാണ് കരള്‍ ക്യാന്‍സറിന് പ്രധാന കാരണമാകുന്നത്. നാല് സ്റ്റേജുകളിലായാണ് കരള്‍ ക്യാന്‍സര്‍ പൊതുവെ പടരുന്നത്.
ആദ്യത്തെ അവസ്ഥയില്‍ ലിവറില്‍ ഒരു ട്യൂമറുണ്ടാകും. രണ്ടാമത്തെ സ്റ്റേജില്‍ ഇത് ഒന്നില്‍ കൂടുതല്‍ ട്യൂമറാകാം.മൂന്നാമത്തെ സ്റ്റേജില്‍ ഈ വലിയ ട്യൂമര്‍ ചെറിയ രക്തക്കുഴലിലൂടെ പ്രധാന രക്തക്കുഴലിലെത്താം. നാലാമത്തെ സ്റ്റേജാണ് മെറ്റാസിസ് എന്നറിയപ്പെടുന്നത്. ലിവര്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു പിടിക്കുന്ന അവസ്ഥയാണിത്