Asianet News MalayalamAsianet News Malayalam

'ശ്വാസകോശാര്‍ബുദം' ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

പുകവലിയാണ് ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന പ്രധാന ഘടകം, പുകവലിക്കാർക്കു മാത്രമല്ല പുകവലിക്കാരോട് സമ്പര്‍ക്കമുള്ളവർക്കും ഇത് അപകടമുണ്ടാക്കും. സിഗരറ്റിലെ  കാർസിനോജനുകളാണ് ക്യാന്‍സറിനു കാരണമാകുന്നത്

പുകവലിയാണ് ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന പ്രധാന ഘടകം, പുകവലിക്കാർക്കു മാത്രമല്ല പുകവലിക്കാരോട് സമ്പര്‍ക്കമുള്ളവർക്കും ഇത് അപകടമുണ്ടാക്കും. സിഗരറ്റിലെ  കാർസിനോജനുകളാണ് ക്യാന്‍സറിനു കാരണമാകുന്നത്.