കോവിഡ് കാലത്തും ജോലി ഉറപ്പു നൽകുന്ന കോഴ്സുകൾ

കോവിഡ് കാലത്ത് ഏറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ട മേഖലയാണ് ലോജിസ്റ്റിക്‌സും ഹ്യൂമൻ റിസോഴ്സും. 2022 - ഓടെ ഈ മേഖലകളിൽ 1.17 കോടി തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിദേശ നിക്ഷേപ വളര്‍ച്ചയും, ഇ-കൊമേഴ്‌സിന്റെ മുന്നേറ്റവും ഇതിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഈ മേഖലയിൽ മികച്ച കോഴ്സുകളാണ് തൃശ്ശൂരിലെ  IBlS അക്കാദമി ഒരുക്കുന്നത്.

Video Top Stories