Asianet News MalayalamAsianet News Malayalam

ഉപരിപഠനത്തിനു കാനഡയും ഓസ്‌ട്രേലിയയും തിരഞ്ഞെടുക്കാം, ജോലിയും ഉറപ്പാക്കാം

ഷെഫ്, ഇലക്ട്രീഷ്യൻ, പ്ലംബർ, എസി മെക്കാനിക്ക് തുടങ്ങിയ ജോലികൾക്ക് ഏറെ അവസരങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇതിനായി എമിഗ്രേഷൻ കൺസൾറ്റൻറ് ആയ ആംസ്റ്റർ ഗ്രൂപ്പ് വഴി അപേക്ഷിക്കാം. നഴ്സിംഗ്, IT, അക്കൗണ്ടിംഗ്, സോഷ്യൽ വർക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ കാനഡയിൽ ഉപരിപഠനത്തിനും ജോലിക്കും താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. 

First Published Dec 7, 2020, 10:17 PM IST | Last Updated Dec 7, 2020, 10:17 PM IST

നഴ്സിംഗ്, IT, അക്കൗണ്ടിംഗ്, സോഷ്യൽ വർക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ കാനഡയിൽ ഉപരിപഠനത്തിനും ജോലിക്കും താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഷെഫ്, ഇലക്ട്രീഷ്യൻ, പ്ലംബർ, എസി മെക്കാനിക്ക് തുടങ്ങിയ ജോലികൾക്ക് ഏറെ അവസരങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇതിനായി എമിഗ്രേഷൻ കൺസൾറ്റൻറ് ആയ ആംസ്റ്റർ ഗ്രൂപ്പ് വഴി അപേക്ഷിക്കാം. ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾക്കു പുറമെ കൊല്ലം, കോട്ടയം, കട്ടപ്പന, കൊച്ചി, തൃശ്ശൂർ, അബുദാബി, ദുബായ്, ന്യൂസീലാൻഡ് എന്നിവിടങ്ങളിലും ആംസ്റ്റർ ഗ്രൂപ്പിന് ബ്രാഞ്ചുകളുണ്ട്.