വാനോളം അവസരങ്ങളുമായി ആയുർവേദ രംഗത്തെ പുത്തൻ കോഴ്സുകൾ

ആയുർവേദത്തിന്റെ പ്രസക്തി എന്നത്തേത്തിലും അധികം വർദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മറ്റും ആളുകൾ ആയുർവേദത്തെ ആശ്രയിക്കുന്നത്തിനുള്ള സാധ്യത ഏറെയാണ്. അതിനാൽ തന്നെ ഈ രംഗത്ത് ഏറെ തൊഴിൽ സാധ്യതകളും നിലനിൽക്കുന്നു. ആയുർവേദ രംഗത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് സഹായകമാകുന്ന കോഴ്സുകൾ ലഭ്യമാക്കുകയാണ് മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർമഠം. മൈസൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സുകൾ ആണ് ഇവ. 

Video Top Stories