Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര അംഗീകാരമുള്ള ഡിപ്ലോമ നേടൂ, ഏവിയേഷൻ രംഗത്ത് ജോലി ഉറപ്പാക്കൂ

എയർപോർട്ട് ഏവിയേഷൻ മേഖലകളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കേഷൻ സ്വന്തമാക്കാൻ അവസരം. IBIS നൽകുന്ന അമേരിക്കൻ ഗവണ്മെന്റ് സ്ഥാപനമായ IACET അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടുന്നവർക്ക് ക്യാബിൻ ക്രൂ, എയർ കാർഗോ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്ട്രേഷൻ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങി ഇഷ്ടമുള്ള മേഖലയിൽ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യാവുന്നതാണ്. പുതുതായി ജോലി അന്വേഷിക്കുന്നവർക്കും പുതിയ ഒരു മേഖലയിലേക്ക് ജോലി മാറണമെന്ന് ആഗ്രഹിക്കുന്നവർക്കും ഒരു പോലെ ഉപയോഗപ്രദമായ സർട്ടിഫിക്കേഷനാണിത്. 
 
First Published Dec 24, 2020, 10:38 PM IST | Last Updated Dec 24, 2020, 10:41 PM IST