Asianet News MalayalamAsianet News Malayalam

കൊവിഡ് മഹാമാരി: ഇന്ത്യ വിടാന്‍ പൗരന്മാരെ ഉപദേശിച്ച് അമേരിക്ക

കൊവിഡ് പശ്ചാത്തലത്തില്‍ പൗരൻമാരോട് എത്രയും വേഗം ഇന്ത്യ വിടാൻ ഉപദേശിച്ച് അമേരിക്ക. ആശുപത്രികളിലെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തുടരുകയാണെന്നും സുരക്ഷിതസമയത്ത് ഇന്ത്യ വിടണമെന്നും പൗരൻമാർക്കുള്ള അറിയിപ്പിൽ അമേരിക്ക പറയുന്നു.

First Published Apr 29, 2021, 2:44 PM IST | Last Updated Apr 29, 2021, 2:44 PM IST