അടുത്ത ഘട്ടത്തിലെ പരീക്ഷണം 10000 പേരിലേക്ക്, വിജയിച്ചാല്‍ വന്‍നേട്ടം

ആകെ 23 വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷഘട്ടത്തിലെത്തിയത്. പ്രീ ക്ലിനിക്കല്‍ ഘട്ടത്തിലെത്തിയത് 240 വാക്‌സിനുകളും. പരീക്ഷണഘട്ടങ്ങളില്‍ വിജയിച്ചാല്‍ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസിനേക്ക കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷമവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
 

Video Top Stories