Asianet News MalayalamAsianet News Malayalam

മരുന്നുകൾ കിട്ടാനില്ല; മറ്റ് സംസ്ഥാനങ്ങളിൽ രോഗികൾ കൂടിയത് തിരിച്ചടിയായി

കൊവിഡിനെ തുടർന്ന് ന്യുമോണിയ ബാധിക്കുന്ന രോഗികൾക്കുള്ള മരുന്നിന് കടുത്ത ക്ഷാമം. സ്വകാര്യ ആശുപത്രികളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.  
 
First Published Apr 17, 2021, 10:30 PM IST | Last Updated Apr 17, 2021, 10:30 PM IST

കൊവിഡിനെ തുടർന്ന് ന്യുമോണിയ ബാധിക്കുന്ന രോഗികൾക്കുള്ള മരുന്നിന് കടുത്ത ക്ഷാമം. സ്വകാര്യ ആശുപത്രികളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.