'എന്തെങ്കിലും സംഭവിച്ചാല്‍ സുബൈറിന് പങ്കുണ്ടാകുമെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു'
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സുബൈറിന് അതില്‍ പങ്കുണ്ടാകുമെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നെന്ന് വിജയ് സാഖറെ. രമേശിന് സുബൈറിനെ കൊലപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു, രണ്ട് തവണ കൊലപാതകശ്രമം നടന്നെന്നും അദ്ദേഹം വ്യക്തമാക്കി