സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് ആറിടങ്ങളില്‍ എൻഐഎ റെയ്ഡ്; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ 10 പേര്‍ അറസ്റ്റിലായെന്ന് എന്‍ഐഎ. കേരളത്തില്‍ ആറിടത്ത് ഇന്ന് പരിശോധന നടത്തിയെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 8 മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും സുപ്രധാന രേഖകളും പിടിച്ചെടുത്തു. പിടിയിലായ രണ്ട് പേര്‍ സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 

Video Top Stories