മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മൂന്ന് അമ്മാവന്മാരെയും മാതൃസഹോദരിയെയും വെട്ടിക്കൊന്നു

കാസര്‍കോട് പൈവളിഗ കനിയാലയില്‍ കൂട്ട കൊലപാതകം. മാനസികരോഗിയായ യുവാവ് ബന്ധുക്കളായ നാലുപേരെ വെട്ടിക്കൊന്നു. ഉദയന്‍ എന്നയാള്‍ മാതൃസഹോദരിയെയും നാല് അമ്മാവന്മാരെയുമാണ് വെട്ടിക്കൊന്നത്. സദാശിവ,വിട്‌ല,ദേവകി,ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്.
 

Video Top Stories