Asianet News MalayalamAsianet News Malayalam

ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് മർദ്ദനം; മർദിച്ചത് ശിശുക്ഷേമ സമിതി സെക്രട്ടറിയെന്ന് കുട്ടികൾ

അയ്യപുരം ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കാണ് മർദ്ദനമേറ്റത്; ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു; ആരോപണം ഉയർന്നതിന് പിന്നാലെ ശിശുക്ഷേമസമിതി സെക്രട്ടറി സ്ഥാനം കെ വിജയകുമാർ രാജി വച്ചു 
 
First Published Mar 29, 2022, 11:33 AM IST | Last Updated Mar 29, 2022, 11:33 AM IST