വയനാട്ടില്‍ സ്റ്റാമ്പ് മോഷണം: യൂണിയന്‍ നേതാവായ ജീവനക്കാരനെതിരെ നടപടിയില്ല


വയനാട്ടില്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസുകളില്‍ നിന്ന് കോര്‍ട്ട് ഫീ സ്റ്റാമ്പുകള്‍ മോഷ്ടിച്ച് വില്‍പ്പന. ഇടത് യൂണിയന്‍ നേതാവ് കൂടിയായ കെഎസ്ഇബി ജീവനക്കാരന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. മോഷണം സംബന്ധിച്ച് പരാതി നല്‍കാന്‍ കെഎസ്ഇബി തയ്യാറല്ല.
 

Video Top Stories