Asianet News MalayalamAsianet News Malayalam

Cheenikuzhi Murder: ചീനിക്കുഴി കൂട്ടക്കൊല; പിതാവ് തങ്ങളെയും കൊല്ലുമെന്ന് ഭയമുണ്ടെന്ന് മൂത്ത മകൻ

'പത്തമ്പത് കള്ളക്കേസ് വാപ്പ ഞങ്ങൾക്കെതിരെ കൊടുത്തിട്ടുണ്ട്. വാപ്പാക്ക് ഈ ലോകത്ത് ഏതെങ്കിലും ശത്രുക്കളുണ്ടെങ്കിൽ അത് ഞങ്ങളാണ്. ഒരിക്കലും അയാൾ ഞങ്ങളെ മക്കളായി അംഗീകരിച്ചിട്ടില്ല', ഹമീദിനെ ഒരു പകൽ പോലും പുറംലോകം കാണാൻ അനുവദിക്കരുതെന്ന് മൂത്ത മകൻ ഷാജി.

First Published Mar 20, 2022, 2:24 PM IST | Last Updated Mar 20, 2022, 2:24 PM IST