സ്വപ്‌നയും സന്ദീപും കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നോ? നിര്‍ണായകമായത് ഫോണ്‍ കോളും വാട്‌സ്ആപ്പ് സന്ദേശവും

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെത്തിക്കും. തിരുവനന്തപുരത്തെ സ്വപ്‌നയുടെ അടുത്ത ബന്ധുവിന്റെ സഹപാഠിയെ ഇന്നലെ തന്നെ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവര്‍ കൂടി അംഗമായ കോളേജ് ഗ്രൂപ്പിലെ മെസേജ് ട്രാക്ക് ചെയ്താണ് ഇവര്‍ ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലായത്. റെയ്ഡിനിടെ സഹോദരന് സന്ദീപിന്റെ ഫോണ്‍ കോളെത്തിയതും നിര്‍ണായകമായി.
 

Video Top Stories