പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസ്: ജാമ്യത്തിന് ശ്രമിച്ചത് ബന്ധുവായ പൊലീസ് അസോസിയേഷന്‍ നേതാവ്


സ്വര്‍ണക്കടത്ത് കേസില്‍ സജീവമായ മൂന്നൂറലധികം പേരുടെ പട്ടിക കേരള പൊലീസ് എന്‍ഐഎയ്ക്ക് കൈമാറി. കേസിലെ മുഖ്യ കണ്ണിയായ സന്ദീപ് നായര്‍ക്കെതിരെ കഴിഞ്ഞമാസവും പൊലീസ് കേസെടുത്തിരുന്നു. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. വന്ദേഭാരത് മിഷന്റെ ഭാഗമായെത്തിയ വിമാനത്തിലെ തമിഴ്‌നാട് സ്വദേശികളില്‍ നിന്നാണ് ഒന്നരക്കിലോ സ്വര്‍ണം പിടികൂടിയത്. 

Video Top Stories