സ്വപ്‌നയ്ക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല,ബിപിയ്ക്ക് മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഹാജരായ അഭിഭാഷക

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രണ്ടുപേരെയും കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറക്കി. സ്വപ്‌നയ്ക്ക് പ്രത്യക അസുഖങ്ങളൊന്നുമില്ലെന്ന് സ്വപ്‌നയ്ക്ക് വേണ്ടി കോടതി നിര്‍ദ്ദേശപ്രകാരം ഹാജരായ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories