സ്വര്‍ണക്കടത്തില്‍ വഴിത്തിരിവ്; തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്ന് ഏജന്റുമാര്‍ കസ്റ്റഡിയില്‍. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും പലതവണ സ്വര്‍ണം വില്‍ക്കാനും ഇവര്‍ സഹായിച്ചുവെന്നാണ് സൂചന. ഇന്നലെ വൈകിട്ടോടെ ഇവരെ തിരുച്ചിറപ്പള്ളിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
 

Video Top Stories