യുവാവിനെ കെട്ടിയിട്ടു,ഭീഷണിയും; കാറും ഫോണും പണവും തട്ടി; യുവതിയടക്കം അഞ്ച് പേർ പിടിയിൽ

മൂവാറ്റുപുഴയില്‍ ഹണിട്രാപ്പിലൂടെ യുവാവിന്റെ മൊബൈല്‍ ഫോണും കാറും 35,000 രൂപയും ഹണിട്രാപ്പ് സംഘം തട്ടിയെടുത്തു. അഞ്ചംഗ സംഘത്തിനൊപ്പം കൂട്ടുനിന്നത് യുവവ്യാപാരിയുടെ കടയിലെ ജീവനക്കാരി തന്നെയായിരുന്നു.
 

Video Top Stories