കള്ളക്കടത്തിനായി പണം ഹവാല മാര്‍ഗത്തിലൂടെ ദുബായില്‍ എത്തിക്കുന്നുവെന്ന് കസ്റ്റംസ്


ദുബായിലുള്ള രണ്ട് പേരെ കൂടി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ്. കേസില്‍ ഇത് അത്യാവശ്യമാണെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ തുടരുകയാണ്. കളളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത് . ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് കോടതിയില്‍ വിശദീകരിച്ചു .

Video Top Stories