ഒരാള്‍ കൂടി പിടിയില്‍: കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു


സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് പിടികൂടി. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
 

Video Top Stories