സ്വപ്‌നയുടെ കുടുംബം എന്‍ഐഎ ഓഫീസില്‍: വിളിച്ചുവരുത്തിയതെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട്

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ ഭര്‍ത്താവിനെയും കുട്ടികളെയും എന്‍ഐഎ ഓഫീസിലേക്ക് വിളിച്ചുവരുത്തി. കൊച്ചിയിലെ ഓഫീസില്‍ നിന്ന് വിളിച്ചിട്ടാണ് എത്തിയതെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories