ദൃശ്യം മോഡൽ കൊലപാതകം; ഷാജിയുടെ അസ്ഥികൂടം കണ്ടെത്തി
കൊല്ലത്ത് രണ്ട് വർഷം മുമ്പ് സഹോദരൻ കൊന്നു കുഴിച്ചുമൂടിയ ഷാജിയുടേതെന്ന് കരുതുന്ന എല്ലിൻകഷ്ണങ്ങൾ കണ്ടെത്തി, അവശിഷ്ടങ്ങൾ ലഭിച്ചത് കോൺക്രീറ്റ് പാളിക്ക് കീഴെ നിന്നും