നീലേശ്വരം പീഡനക്കേസ്: ഡോക്ടമാര്‍ക്കെതിരെ കേസെടുക്കാത്തതിന് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നീലേശ്വരം പീഡന കേസില്‍ പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടും പൊലീസില്‍ അറിയിക്കാതിരുന്ന ഡോക്ടമാര്‍ക്കെതിരെ കേസെടുക്കാത്തതിന് പൊലീസിനെതിരെ നടപടി. ജില്ലാ ജഡ്ജ് കൂടിയായ കാസര്‍കോട് ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാന്‍ നീലേശ്വരം സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
 

Video Top Stories