Asianet News MalayalamAsianet News Malayalam

ശ്രീനിവാസൻ വധക്കേസ്; കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തി

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ കൊലയ്ക്ക് ഉപയോഗിച്ച കൊടുവാൾ കണ്ടെത്തി, ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ആയുധം കണ്ടെത്തിയത് 
 
First Published Apr 27, 2022, 12:15 PM IST | Last Updated Apr 27, 2022, 12:15 PM IST

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ കൊലയ്ക്ക് ഉപയോഗിച്ച കൊടുവാൾ കണ്ടെത്തി, ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ആയുധം കണ്ടെത്തിയത്