മുംബൈയില്‍ കോടികളുടെ വിലയുള്ള ഫ്‌ളാറ്റ്, ആഡംബര ജീവിതം; ജോലി മോഷണമെന്ന് ആര്‍ക്കുമറിയില്ല

ഗുജറാത്തിലെ സൂററ്റില്‍ നിന്നും കണ്ണൂരിലെ വസ്ത്രാലയങ്ങളിലേക്ക് തീവണ്ടി മാര്‍ഗമയച്ച തുണിത്തരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ഓടുന്ന ട്രെയിനില്‍ കയറി പാഴ്‌സലുകള്‍ പുറത്തേക്ക് തള്ളിയിടും, പിന്നീട് റോഡ് മാര്‍ഗമെത്തി ഇവ കൊണ്ടുപോയി വില്‍ക്കും. ഇതാണ് ഇവരുടെ പ്രവര്‍ത്തന രീതിയെന്ന് പൊലീസ് പറഞ്ഞു.


 

Video Top Stories