Asianet News MalayalamAsianet News Malayalam

സ്‌കൂളില്‍ നിന്നും മടങ്ങുംവഴി പീഡനശ്രമം,ഓടിരക്ഷപ്പെട്ട പെണ്‍കുട്ടിയെ പിന്തുടര്‍ന്നു; വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ പീഡനശ്രമം തടഞ്ഞ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്നു. വീടിനുള്ളില്‍ കടന്നാണ് വെടിവെച്ചു കൊന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുംവഴിയായിരുന്നു മൂന്ന് പേര്‍ അക്രമിക്കാന്‍ ശ്രമിച്ചത്. കടന്നുപിടിക്കാനുള്ള ശ്രമത്തെ ചെറുത്ത് ഓടിരക്ഷപ്പെട്ട കുട്ടിയെ പിന്തുടര്‍ന്ന് വീടിനുള്ളില്‍ കയറി വെടിവെയ്ക്കുകയായിരുന്നു.