അഞ്ചലില്‍ ഏഴുവയസുകാരിക്ക് പീഡനം; 35 വയസുകാരന്‍ അറസ്റ്റില്‍

അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു. ബന്ധുവായ 35വയസ്സുകാരനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. അഞ്ചല്‍ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. 

Video Top Stories