Asianet News MalayalamAsianet News Malayalam

Acid Attack : അടിമാലിയിൽ മകൻ അച്ഛൻറെ ദേഹത്ത് ആഡിസൊഴിച്ചു

അടിമാലിയിൽ മകൻ അച്ഛൻറെ ദേഹത്ത് ആഡിസൊഴിച്ചു, ആക്രമണത്തിൽ കലാശിച്ചത് മദ്യപിച്ചുണ്ടായ തർക്കം

First Published Mar 21, 2022, 6:40 PM IST | Last Updated Mar 21, 2022, 6:42 PM IST

ഇടുക്കി (Idukki) അടിമാലിയിൽ (Adimali) മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ  ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.