'കുറ്റസമ്മതം കുടുംബാംഗങ്ങള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍', പ്രതികരണവുമായി ഉത്രയുടെ സഹോദരന്‍

സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയത് കുടുംബത്തിലെ മറ്റുള്ളവരെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ വിഷു വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുടുംബാംഗങ്ങള്‍ പുറത്തുണ്ടെങ്കില്‍ ഏതുവിധേനെയും രക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അങ്ങനെ പറഞ്ഞതെന്നും സഹോദരന്റെ പ്രതികരണം.
 

Video Top Stories