പ്രതികൾ ഉപയോഗിച്ചത് ചിറ്റൂർ സ്വദേശിനിയുടെ പേരിലെ ബൈക്ക്
ശ്രീനിവാസൻ കൊലക്കേസിൽ പ്രതികൾ ഉപയോഗിച്ചത് ചിറ്റൂർ സ്വദേശിനി അനിതയുടെ പേരിലുണ്ടായിരുന്ന ബൈക്ക്, രണ്ട് വർഷം മുമ്പ് തന്റെ ഭർത്താവ് 7000 രൂപക്ക് റഷീദ് എന്നയാളിന് പണയം വച്ച ബൈക്ക് എങ്ങനെ കൊലയാളികളുടെ കയ്യിലെത്തിയെന്ന് അറിയില്ലെന്നും അനിത