Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; 36 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

ചാവക്കാട് തിരുവത്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന് വീട്ടുടമസ്ഥര്‍ പറഞ്ഞു.  ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ടുമാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം
 
First Published Nov 3, 2020, 3:40 PM IST | Last Updated Nov 3, 2020, 3:40 PM IST